എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് ..?എന്തൊക്കെയാണ് ജോലി സാധ്യതകൾ ...?

ഒരു ബിസിനസ് ഇന്റർനെറ്റ് ചാനലുകളിലൂടെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു സാങ്കേതികതയാണ് ഡിജിറ്റൽ മാർക്കറിങ്.



ആളുകൾ ഫിസിക്കൽ ഷോപ്പുകൾ സന്ദർശിച്ച വിവരങ്ങൾ തേടുന്നതിനേക്കാൾ ഡിജിറ്റൽ ഉപകരണങ്ങളെയാണല്ലോ കൂടുതൽ ആശ്രയിക്കുന്നത് ഇപ്പോൾ.അത്കൊണ്ട് തന്നെ ഏതൊരു ബിസിനസ് നും ഡിജിറ്റൽ പ്രെസെൻസ് നിലനിർത്താൻ വെബ്സൈറ്റ് .സോഷ്യൽ മീഡിയ പ്രെസെൻസ് അത്യാവശ്യമാണ്

.

24/7 ബ്രാൻഡിനെ പ്രധിനിതീകരിക്കുന്ന വെബ്സൈറ്റ് ബിൽഡ് ചെയുന്നത് തൊട്ട് ഗൂഗിൾ സെർച്ച് വഴി അത് കസ്റ്റമേഴ്സിലെക് എത്തിക്കുന്നതിനുള്ള പരിജ്ഞാനവും,സോഷ്യൽ മീഡിയ പേജസ് കൈകാര്യം ചെയ്യാനും വിവരങ്ങൾ യഥാർത്ഥ customers lek എത്തിക്കുന്നതിനും ബിസിനസ് നെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കാനും ബിസിനസ് വിജയത്തിലേക്കെത്തിക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ് വഴി സാധിക്കുന്നു.


നിലവിലുള്ള ഡിജിറ്റൽ പരിവർത്തനം കാരണം ഈ ഡൊമൈനിലെ  തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ വർധിക്കും .


2025 ഓടെ 70 lakh  തൊഴിലവസരങ്ങൾ ഇന്ത്യയിൽ കണക്കാക്കപ്പെടുന്നത്.

ഇനിയുള്ള കാലത് ബിസിനസ് ആശയ വിനിമയം ഡിജിറ്റൽ മാർകെറ്റിംഗിലൂടെ മാത്രമേ സാധ്യമാകൂ..

അതിനാൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നത് പ്രാധാന്യമർഹിക്കുന്നു.


1.Content Marketing


2.Email Marketing

3.Creative Designing.(Posters & Videos)

3.Social Media Marketing

  4-Facebook Marketing

   5-Instagram Marketing

   6-LinkedIn Marketing

   7-Twitter Marketing

   8-YouTube Marketing

9.Website Planning & Creation

10.SEO-Search Engine Optimization

11.Local SEO

12.Technical SEO

12.Search Engine Marketing 

13. Webmaster Tools/Google Search Console)

13.Remarketing/Affiliate Marketing

14.Bing Marketing

15.Personal Branding

16.Digital Marketing Strategies & Digital Marketing Tools

ഇത്രയും topics ആണ് main ആയിട്ട് cover ചെയുന്നത്.

Plus two മുതൽ ഉള്ള ഏതൊരാ33

ൾക്കും ഈ course പഠിക്കാവുന്നതാണ്. 

Digital Marketing Executive, Social Media Executive, Seo Analyst, Email Marketer, Content Writer, Web designer, Professional Blogger എന്നിങ്ങനെ വിവിധ position ലേക് നിങ്ങൾക് job കിട്ടുന്നതാണ്.

Career Change നോക്കുന്നവർക്കും, വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന HouseWife, Freelancers, Business Owners  

എല്ലാവര്ക്കും ഒരുപോലെ മനസിലാക്കാൻ പറ്റുന്ന  രീതിയിലാണ്  Content prepare ചെയ്തിരിക്കുന്നത്.

Plustwo ഏത് Stream എടുത്തവർക്കും Science,Commerce, Humanities ജോലി നേടാൻ   ഈ കോഴ്‌സിലൂടെ സാധിക്കുന്നു. Diploma,Degree,Engineering Degree ,BBA,BCom,BA.അതുപോലെ MBA Graduates, MCom, MA, MCA എല്ലാ  Specialized Background il നിന്നും  വരുന്നവർക്കും ഈ കോഴ്സ് ചെയ്യുന്നതിലൂടെ  Easy ആയി  Digital Marketing field ലേക്  enter ചെയാവുന്നതാണ്.

91% Recruitersum ഈ ഫീൽഡിലേക് നിയമിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായി സർട്ടിഫിക്കേഷനെ പരിഗണിക്കുന്നു.

—------------------------------------------------------------------------------------------------------------



1.Creator Studio:https://www.facebook.com/creators/tools/





ഇവിടെ ആണ് നമ്മൾ question കൊടുക്കുന്നത്.

Next നമുക് AI Google Bard കുറിച്ച നോക്കാം.

https://bard.google.com/


Bard is Google's experimental, conversational, AI chat service. It is meant to function similarly to ChatGPT, with the biggest difference being that Google's service will pull its information from the web.

നിങ്ങള്ക്കറിയാമോ ആരാണ് സോഷ്യൽ മീഡിയ മാർക്കറ്റർ..?

അറിയുമോ... സോഷ്യൽ മീഡിയ മാർക്കറ്റർ ആരാണെന്നു.. ഇന്നത്തെ കാലത്ത് എല്ലാ ബിസിനസ്‌ നും സോഷ്യൽ മീഡിയ presence അത്യാവശ്യമാണ്.
സോഷ്യൽ മീഡിയ ബിസിനസ്‌ pages കൈകാര്യം ചെയാൻ അറിയുന്ന ആളുടെ സ്ഥാനവും അത് പോലെ അത്യാവശ്യമാണ്.
സോഷ്യൽ മീഡിയ പേജ്സ് ക്രീയേറ്റ് ചെയുക.
സോഷ്യൽ മീഡിയ പേജ്സ് optimize ചെയുക
പേജിലേക്, ഫാൻസ്‌, ഫോളോവേർസ്, ലൈക്സ് എന്നി കാര്യങ്ങൾ എല്ലാം കൈകാര്യം ചെയുക.
സോഷ്യൽ മീഡിയ പരസ്യ പോസ്റ്ററുകൾ ക്രീയേറ്റ് ചെയുക.
ക്രീയേറ്റ് ചെയ്ത പോസ്റ്റർ പബ്ലിഷ് ചെയുക.
ഓരോ ബിസിനസ്‌ നും അവരുടെതായ പ്രേക്ഷകരിലേക് എത്തിക്കുക.

എത്രമാത്രം ആളുകളിലേക്  ബിസിനസ് വിവരങ്ങൾ എത്തിക്കുന്നുണ്ട് എന്നെല്ലാം കൃത്യമായി രേഖപെടുത്തി വെക്കുക.
ഓരോ ബിസിനസ്‌ ബ്രാൻഡിനും അവരുടേതായ പ്രേക്ഷരിലേക് എത്തിക്കുന്നതിനുള്ള കഴിവും ബിസിനസ്‌ വിജയിപ്പിച്ച കൊണ്ട് പോകുന്നതിനുള്ള കഴിവും ഉള്ള ഒരു സോഷ്യൽ മീഡിയ മാർക്കറ്റർ ഓരോ കമ്പനിയും ഒഴിച്ച്കൂ ടാനാവാത്ത ഒരു സ്ഥാനമാണ് നൽകുന്നത്.

തൊഴിലാന്വേഷകർക് എളുപ്പത്തിൽ എല്ലാ പ്രധാനലിങ്കുകളും സൃഷ്ടിക്കാൻ ഒരു വെബ്സൈറ്റ്

 

നിങ്ങളുടെ പ്രേക്ഷകരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എല്ലാ പ്രധാന ലിങ്കുകളും ഉൾക്കൊള്ളുന്ന വ്യക്തിഗതമാക്കിയതും എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതുമായ ഒരു പേജ് സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു വെബ്സൈറ്റ് ആണ് ലിങ്ക്ട്രീ.

ലിങ്ക്ട്രീ വെച് ചെയ്ത കുറച് ലിങ്കുകൾ താഴെ ചേർക്കുന്നു

https://linktr.ee/JustatJazz

https://linktr.ee/travelgram568


Why Modern Brands Need an Omnichannel Strategy

 To develop a modern brand, businesses need to develop an organized digital marketing approach rather than merely introduce new products on ...