നിങ്ങള്ക്കറിയാമോ ആരാണ് സോഷ്യൽ മീഡിയ മാർക്കറ്റർ..?

അറിയുമോ... സോഷ്യൽ മീഡിയ മാർക്കറ്റർ ആരാണെന്നു.. ഇന്നത്തെ കാലത്ത് എല്ലാ ബിസിനസ്‌ നും സോഷ്യൽ മീഡിയ presence അത്യാവശ്യമാണ്.
സോഷ്യൽ മീഡിയ ബിസിനസ്‌ pages കൈകാര്യം ചെയാൻ അറിയുന്ന ആളുടെ സ്ഥാനവും അത് പോലെ അത്യാവശ്യമാണ്.
സോഷ്യൽ മീഡിയ പേജ്സ് ക്രീയേറ്റ് ചെയുക.
സോഷ്യൽ മീഡിയ പേജ്സ് optimize ചെയുക
പേജിലേക്, ഫാൻസ്‌, ഫോളോവേർസ്, ലൈക്സ് എന്നി കാര്യങ്ങൾ എല്ലാം കൈകാര്യം ചെയുക.
സോഷ്യൽ മീഡിയ പരസ്യ പോസ്റ്ററുകൾ ക്രീയേറ്റ് ചെയുക.
ക്രീയേറ്റ് ചെയ്ത പോസ്റ്റർ പബ്ലിഷ് ചെയുക.
ഓരോ ബിസിനസ്‌ നും അവരുടെതായ പ്രേക്ഷകരിലേക് എത്തിക്കുക.

എത്രമാത്രം ആളുകളിലേക്  ബിസിനസ് വിവരങ്ങൾ എത്തിക്കുന്നുണ്ട് എന്നെല്ലാം കൃത്യമായി രേഖപെടുത്തി വെക്കുക.
ഓരോ ബിസിനസ്‌ ബ്രാൻഡിനും അവരുടേതായ പ്രേക്ഷരിലേക് എത്തിക്കുന്നതിനുള്ള കഴിവും ബിസിനസ്‌ വിജയിപ്പിച്ച കൊണ്ട് പോകുന്നതിനുള്ള കഴിവും ഉള്ള ഒരു സോഷ്യൽ മീഡിയ മാർക്കറ്റർ ഓരോ കമ്പനിയും ഒഴിച്ച്കൂ ടാനാവാത്ത ഒരു സ്ഥാനമാണ് നൽകുന്നത്.

Why Modern Brands Need an Omnichannel Strategy

 To develop a modern brand, businesses need to develop an organized digital marketing approach rather than merely introduce new products on ...